You are Here : Home / SPORTS

യുഎസ് പൗരന്മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഇനി വിസ വേണം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, March 04, 2017 01:28 hrs UTC

വാഷിങ്ടണ്‍ :അടുത്ത ഒരു വര്‍ഷത്തേക്ക് യുഎസ് പൗരന്മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തണമെങ്കില്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടിവരും.വീസാ ഇളവു സംബന്ധിച്ച ഉഭയകക്ഷി കരാര്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി അമേരിക്ക അംഗീകരിക്കാത സാഹചര്യത്തിലാണ് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ നടപടി. യുഎസ് പൗരന്മാര്‍ക്ക് അനുവദിച്ചിരുന്ന വീസായിളവിനെതിരേ യൂറോപ്യന്‍ പാര്‍ലമെന്റ് വോട്ട് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.