You are Here : Home / News Plus

രാജ്യത്തെ സമ്പന്നയായ എംപിയായി ജയാബച്ചന്‍; 1000 കോടിയുടെ ആസ്തി

Text Size  

Story Dated: Tuesday, March 13, 2018 08:28 hrs UTC

രാജ്യത്തെ ഏറ്റവും സമ്പന്നയായ എംപിയായി മാറാന്‍ ഒരുങ്ങി ജയബച്ചന്‍. രജ്യസഭയിലേക്ക് എസ് പി സ്ഥാനാര്‍ഥിയായാണ് അവര്‍ വീണ്ടും മത്സരിക്കുന്നത്‌. ആയിരം കോടിയുടെ ആസ്തിയാണ് ജയ ബച്ചനുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More