You are Here : Home / News Plus

തേനിയിലെ കാട്ടുതീ: വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Text Size  

Story Dated: Tuesday, March 13, 2018 08:27 hrs UTC

Asianet News - Malayalam തേനിയിലെ കാട്ടുതീ: വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ By Web Desk | 01:19 PM March 13, 2018 തേനിയിലെ കാട്ടുതീ: വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ Highlights അനുമതിയില്ലാതെയാണ് ട്രെക്കിംഗ് സംഘം കൊളുക്കുമല വരെ എത്തിയത് . തേനി: തമിഴ്നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയെ തുടര്‍ന്ന് പതിനൊന്ന് പേര്‍ മരിച്ച സംഭവത്തില്‍ കുരങ്ങണി റേഞ്ച് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. റേഞ്ച് ഓഫീസര്‍ ജയ്സിങ്ങിനെയാണ് സസ്പെന്‍ഡ് ചെയ്തത്. അതേസമയം, ട്രെക്കിംഗ് അനധികൃതമെന്ന് തേനി എസ്പി വി.ഭാസ്കരന്‍ പറഞ്ഞു. അനുമതിയില്ലാതെയാണ് ട്രെക്കിംഗ് സംഘം കൊളുക്കുമല വരെ എത്തിയത് . വനംവകുപ്പ് പാസ് നല്‍കിയത് ടോപ് സ്റ്റേഷന്‍ വരെ പോകാന്‍ മാത്രമായിരുന്നു. കൊളുക്കുമലയില്‍നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് ട്രക്കിങ്ങിനുപോയ 39 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്. 27 പേരെ രക്ഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More