You are Here : Home / News Plus

ഹൈവേകളിലെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി

Text Size  

Story Dated: Tuesday, March 13, 2018 08:25 hrs UTC

ഹൈവേകളിലെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി. പഞ്ചായത്തുകളിൽ മദ്യശാലാ നിരോധനത്തിൽ ഇളവ് നൽകാമെന്ന വിധിയിൽ കള്ളുഷാപ്പുകളും ഉൾപ്പെടുമെന്ന് സുപ്രീം കോടതി വിശദമാക്കി. പഞ്ചായത്തുകളിലെ നഗരമേഖലകളിൽ മദ്യശാലകൾക്ക് ഇളവ് നല്കാമെന്ന വിധിയാണ് കള്ളുഷാപ്പുകൾക്ക് ബാധകമാവുക. ഏതൊക്കെ കള്ളുഷാപ്പുകൾ തുറക്കാമെന്നു കള്ള് ഷാപ്പുകൾക്ക് തീരുമാനിക്കാം. 520 കള്ളുഷാപ്പുകളാണ് നിലവിൽ പൂട്ടികിടക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More