You are Here : Home / News Plus

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി

Text Size  

Story Dated: Saturday, February 17, 2018 08:50 hrs UTC

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അപലപിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരമുള്ള ശത്രുത ഉപേക്ഷിക്കണമെന്നും വികസനവും അക്രമവും ഒരുമിച്ച് പോവില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കേരളത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഒരുമിച്ച് മുന്‍കൈയെടുക്കണമെന്നും അക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.