You are Here : Home / News Plus

ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

Text Size  

Story Dated: Friday, February 16, 2018 09:45 hrs UTC

ബാരാമുള്ളിയിലെ പഠാന്‍ ഗ്രാമത്തില്‍ പാക് തീവ്രവാദികളും ഇന്ത്യന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. മേഖലയിലെ മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തി. ആരെങ്കിലും മരിച്ചതായോ പരിക്കേറ്റതായോ ഇതുവരെ വിവരമൊന്നുമില്ല. ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്‌. സൈന്യത്തിന് നേരെ ഒളിഞ്ഞിരിക്കുന്ന തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.