You are Here : Home / News Plus

പത്മാവത് റിലീസ് ചെയ്യാന്‍ അനുമതി

Text Size  

Story Dated: Tuesday, January 23, 2018 07:17 hrs UTC

രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകളുടെ ഹർജി തള്ളി. പത്മാവത് റിലീസ് ചെയ്യാന്‍ അനുമതി. വിധി എല്ലാ സംസ്ഥാനങ്ങളും പാലിക്കണം. തിയറ്ററുകളുടെ സുരക്ഷ സംസ്ഥാനങ്ങൾ ഉറപ്പു വരുത്തണമെന്നും കോടതി. നേരത്തെയുള്ള വിധിയിൽ ഭേദഗതി വരുത്തില്ലെന്നും കോടതി വിശദമാക്കി. സിനിമ ഇഷ്ടമില്ലെങ്കിൽ കാണേണ്ടെന്നും കോടതി വിശദമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.