You are Here : Home / News Plus

ജെഡിയു വന്നതും പോയതും പ്രസക്തമല്ല

Text Size  

Story Dated: Sunday, January 21, 2018 11:49 hrs UTC

കോഴിക്കോട്∙ജെഡിയു വന്നതിനാലാണു യുഡിഎഫ് ഭരണംനേടിയതെന്ന് ആരും പറയില്ലന്നു പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ജെഡിയു വന്നതും പോയതും യുഡിഎഫിനെ സംബന്ധിച്ചു പ്രസക്തമല്ലെ. അതുപോലെ ജെഡിയു പോയാലും ഇന്നത്തെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ ജയിക്കാൻ മുന്നണിക്കു സാധിക്കും. തിരഞ്ഞെടുപ്പിൽ ജനം കേന്ദ്ര, സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാണു നടത്തുന്നത്. അല്ലാതെ മുന്നണിയിൽ എത്ര അംഗങ്ങളുണ്ടെന്നതല്ല പ്രധാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.