You are Here : Home / News Plus

15 കാറുകള്‍ തീയിട്ട് നശിപ്പിച്ച ഡോക്ടര്‍ പിടിയില്‍

Text Size  

Story Dated: Sunday, January 21, 2018 08:34 hrs UTC

കര്‍ണാടകയിലെ ഗുര്‍ബര്‍ഗ, ബെല്‍ഗാം മേഖലകളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ 15 കാറുകള്‍ക്ക് തീയിട്ട ഡോക്ടറെ പോലീസ് അറസ്റ്റു ചെയ്തു. കാറിന് തീയിടുന്നത് പതിവായതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഡോക്ടറും മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ അമീത് ഗെയ്ക്‌വാദിനെയാണ് കാറിന് തീയിട്ടതിന്‌ പോലീസ് പിടികൂടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.