You are Here : Home / News Plus

അമേരിക്കൻ സേന സിറിയയില്‍ തുടരും

Text Size  

Story Dated: Friday, January 19, 2018 12:15 hrs UTC

അമേരിക്കൻ സേന  സിറിയയില്‍   തുടരുമെന്ന് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍. സിറിയയിലെ ഐഎസ് സാന്നിധ്യം മുഴുവനായും അവസാനിപ്പിച്ച ശേഷമെ സേനയെ പിൻവലിക്കൂ. 2011 ല്‍   ഇറാഖില്‍   നിന്നും സേനയെ പിൻവലിച്ചതുപോലെുള്ള തെറ്റുകള്‍  ഇനി ആവർത്തിക്കില്ലെന്നും ടില്ലേഴ്സണ്‍  വ്യക്തമാക്കി. സിറിയയില്‍ ഐഎസ്  പൂർണപരാജയം സമ്മതിച്ചിട്ടില്ല.. ഈ ഘട്ടത്തിലെ പിൻമാറ്റം ഐഎസ്സിനെ ശക്തിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ടില്ലേഴ്സണ്‍   സ്റ്റാൻഫോർഡ്  സർവകലാശാലയിലെ  പ്രസംഗത്തില്‍  വിശദീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.