ബ്ര.ശാന്തിമോന്‍ ജേക്കബ് നയിക്കു വചനപ്രഘോഷണം
Story Dated: Saturday, January 25, 2014 12:19 hrs EST  
PrintE-mailവിയന്ന: വിയന്ന സ്റ്റാറ്റ്‌ലൌ തിരുഹൃദയ ഇടവക പള്ളിയില്‍ പ്രശസ്ത വചന പഘോഷകന്‍ ശാന്തിമോന്‍ ജേക്കബ് വചനപ്രഘോഷണം നടത്തുന്നു. ജനവരി 25 ന് വൈകീട്ട് 6.30 ന് സ്റ്റാറ്റ്‌ലൌ തിരുഹൃദയ ദേവാലയത്തില്‍ ശാലോം മീഡിയ യൂറോപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയിലേക്കും, വചനപ്രഘോഷണത്തിലേക്കും ഏവര്‍ക്കും സ്വാഗതം.

ജനുവരി 25 ന് വൈകീട്ട് 6.30 ന് ജപമാല, തുടര്‍ന്നു ദിവ്യകാരുണ്യ ആരാധന, അതിനുശേഷം ബ്രദര്‍ ശാന്തിമോന്‍ ജേക്കബ്
വചനംപങ്കുവയ്ക്കുന്നു. പ്രസ്തുത ശുശ്രൂഷകളിലേക്ക് എല്ലാ മലയാളികളെയും, ഗ്രേസ് മരിയ പ്രാര്‍ത്ഥന ്ര്രഗൂപ്പിനുവേണ്ടി പുതുപ്പള്ളി
കുഞ്ഞ് അറിയിക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.