ഏലിയാമ്മ മാത്യു (89) നിര്യാതയായി
Story Dated: Thursday, October 12, 2017 02:23 hrs UTC  
PrintE-mailന്യുയോര്‍ക്ക്: കൈപ്പാലില്‍ കൊളക്കോട്ടു പരേതനായ കെ.വി. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (89) നിര്യാതയായി. മക്കള്‍: ജേക്കബ് മാത്യു, അന്നമ്മ വര്‍ഗീസ്, മേരി വര്‍ഗീസ്, വര്‍ഗീസ് മാത്യു,ഏലിയാമ്മ ജോസഫ്, സാറാമ്മ ഏബ്രഹാം.

 

For More Information: വര്‍ഗീസ് മാത്യു 646-785-7318 ജേക്കബ് മാത്യു 917-742-2102


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.