ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും 2018 ഫെബ്രുവരിക്ക്‌ ശേഷം അസാധു
Story Dated: Sunday, September 10, 2017 11:32 hrs UTC  
PrintE-mailന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും 2018 ഫെബ്രുവരിക്ക്‌ ശേഷം അസാധുവാക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. ക്രിമിനലുകള്‍, തട്ടിപ്പുകാര്‍, ഭീകരര്‍ എന്നിവരെ ടെലികോം സേവനദാതാക്കളുടെ കൈവശമുള്ള ബയോമെട്രിക്‌ വിവരങ്ങള്‍ ഉപയോഗിച്ച്‌ എളുപ്പത്തില്‍ കണ്ടെത്തുന്നതിന്‌ വേണ്ടിയാണ്‌ ഇത്‌ നടപ്പാക്കിലാക്കുന്നതെന്നുമാണ്‌ കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആധാര്‍ കാര്‍ഡുമായി മൊബൈല്‍ നന്‌പര്‍ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ടെലികോം കന്‌പനികള്‍ ഇമെയില്‍ വഴിയും എസ്‌എംഎസുകള്‍ വഴിയും പരസ്യങ്ങള്‍ വഴിയും ഉപയോക്താക്കളെ വിവരമറിയിച്ചിരുന്നു

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.