ഡാളസ് ഐ എന്‍ ഒ സി കൊടുക്കുന്നതില്‍ സുരേഷിന് സ്വീകരണം- പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, September 07, 2017 10:31 hrs UTC  
PrintE-mailഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് നേതാവും, പാര്‍ലമെന്റ് അംഗവുമായ കൊടികുന്നില്‍ സുരേഷിന് ഡാളസ്സില്‍ സ്വീകരണം നല്‍കുന്നു. സെപ്റ്റംബര്‍ 7 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ഗാര്‍ലന്റ് ബെല്‍റ്റ്‌ലൈനിലുള്ള ഇന്ത്യാ ഗാര്‍ഡന്‍സ് കോണ്‍ഗ്രസ് ഹാളില്‍ വെച്ച് നടക്കുന്ന സ്വാകരണ സമ്മേളനത്തില്‍ റിജിയണ്‍ പ്രസിഡന്റ് ബോബന്‍ കൊടുത്ത് അദ്ധ്യക്ഷത വഹിക്കും. സ്വീകരണ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായീ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ബാബു പി സൈമണ്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- ബാബു പി സൈമണ്‍- 214 735 3999 പ്രദീപ്- 973 580 8784

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.