ഡാലസില്‍ നിര്യാതനായ ജോര്‍ജ് ഈപ്പന്റെ പൊതുദര്‍ശനം
Story Dated: Thursday, May 18, 2017 07:31 hrs EDT  
PrintE-mail



നാളെ(വെള്ളി) വൈകീട്ട് 6 ന്

ഷാജി രാമപുരം

 

 

ഡാലസ്: 1976 ല്‍ അമേരിക്കയില്‍ കുടിയേറിയ മലയാളികളില്‍ പ്രമുഖനും, മാര്‍ത്തോമ സഭയുടെ അറ്റ്‌ലാന്റ ഇടവകയുടെ സ്ഥാപകാംഗവുമായ ഡാലസില്‍ നിര്യാതനായ നിരണം നാലാംവേലില്‍ ജോര്‍ജ് ഈപ്പന്റെ(85) പൊതുദര്‍ശനം നാളെ(വെള്ളി) വൈകീട്ട് 6 മണി മുതല്‍ 8.30 വരെ മാര്‍ത്തോമ ചര്‍ച്ച് ഡാലസ് കാരോള്‍ട്ടണില്‍(1400 W Frankford Rd, Carrollton, TX-75007) വെച്ച് നടത്തുന്നതും, ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് ഫോര്‍ട്ട് വര്‍ത്തിലുള്ള ഗ്രീന്‍വുഡ് ഫ്യൂണറല്‍ ഹോമില്‍ (3100 White Settlement Rd, Fort Worth, TX-76107) വെച്ച് സംസ്‌കാരം നടത്തുന്നതാണ്. സംസ്‌കാര ചടങ്ങുകള്‍ Live ആയി Thoolikausa.com ല്‍ ദര്‍ശിക്കാവുന്നതാണ്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.